Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഞായറാഴ്ച മുതൽ...

ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ് .24 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 25ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .

വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ന്യൂനമർദം തുടരുകയാണ്.വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു

റാന്നി : കോഴിക്കടയിൽ വിൽപ്പനയ്ക്ക് എത്തിച്ച ഇറച്ചിക്കോഴി കൗതുകമാവുന്നു. ബ്ലോക്ക് പടിയിലെ മാതാ ചിക്കൻ സെന്ററിൽ എത്തിച്ച ഇറച്ചിക്കോഴിയ്ക്ക് കാല് നാലെണ്ണം. നാലു കാലുള്ള കോഴിയെ കാണാൻ ചിക്കൻ കടയിൽ എത്തുന്നവരുടെ തിരക്കും...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വസ്തുതകൾ...
- Advertisment -

Most Popular

- Advertisement -