Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsബെവ്‌കോ ഓണ...

ബെവ്‌കോ ഓണ വിൽപന : ഉത്രാടം വരെ 771 കോടി രൂപയുടെ വില്പന

തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഓണക്കാലത്തെ ഉത്രാടം വരെയുള്ള എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത് .ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള വിതരണ കുഴൽ സ്ഥാപിക്കുന്ന ജോലി : വാഹനഗതാഗതം നിരോധിച്ചു

ആലപ്പുഴ: ഹരിപ്പാട്- ഇലഞ്ഞിമേല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കുരീക്കാട് ജംഗ്ഷൻ -  കോട്ടമുറി റോഡിൽ...

സിദ്ധാർഥിന്റെ മരണം : സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിതിനു പിന്നാലെ...
- Advertisment -

Most Popular

- Advertisement -