Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsHarippadപായിപ്പാട് ജലോത്സവത്തിനിടെ...

പായിപ്പാട് ജലോത്സവത്തിനിടെ അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

ഹരിപ്പാട് : പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു.പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (31) ആണ് മരിച്ചത്.മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ ബോട്ടിൽനിന്ന്  ആറ്റിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു അപകടം. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സംഘം കരയ്‌ക്കെത്തിച്ച എബിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു. അടൂർ എംഎൽഎ സി വി ശാന്തകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു...

തലസ്ഥാനത്ത് റോഡ് അടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.റോഡ് അടച്ചു കെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരും .മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ആരാണ് യോഗത്തിൽ പങ്കെടുത്തത്...
- Advertisment -

Most Popular

- Advertisement -