Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതെളിവെടുപ്പിന് ജീപ്പിൽ...

തെളിവെടുപ്പിന് ജീപ്പിൽ നിന്നും പുറത്തിറങ്ങാൻ മടിച്ച്‌ പ്രതി : തൂക്കിയെടുത്ത് പൊലീസ്

കോഴിക്കോട് : മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പോലീസ് ജീപ്പിൽ നിന്ന് പുറത്തിറങ്ങാൻ മടിച്ച് പ്രതി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പ്രതിയെ എടുത്തുയുർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി. കോഴിക്കോട് പേരാമ്പ്രയിലാണ് മോഷണക്കേസ് പ്രതി രാഹുൽ രാജ് പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെയിരുന്നത് .

ഓഗസ്റ്റ് 10 നാണ് പേരാബ്രയിലെ ഒരുവീട്ടിൽ കടന്ന് അലമാരകൾ അടക്കം പ്രതി കുത്തിത്തുറന്നിരുന്നു. പിടിക്കപ്പെട്ട രാഹുൽ രാജിനെ പന്തിരങ്കാവ് പൊലീസാണ് തെളിവെടുപ്പിനു എത്തിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ ട്വന്‍റി 20 ലോകകപ്പ് : ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍

മുംബൈ : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിൽ 2 മലയാളികളും ഉണ്ട്.ആശാ ശോഭന, സജന സജീവൻ എന്നിവരാണ് മലയാളി താരങ്ങൾ.ഹർമൻപ്രീത് കൗർ ആണ് ടീം ക്യാപ്റ്റൻ ....

സ്വർണമാലയും താലിയും നഷ്ടമായി : പരാതി നൽകി വീണ എസ് നായര്‍

തിരുവനന്തപുരം : സ്വര്‍ണമാലയും മാലയും താലിയും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. വീണ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍ വിവരം...
- Advertisment -

Most Popular

- Advertisement -