Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsകയ്പമംഗലം ദുരന്തം...

കയ്പമംഗലം ദുരന്തം : വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

തൃശ്ശൂർ : ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട് .അപകടത്തിന് തൊട്ടുമുന്‍പ് ഇവര്‍ തളിക്കുളത്തെ ഒരു ഹോട്ടലില്‍ വെച്ച് നാട്ടുകാരുമായി കൈയാങ്കളിയിലേര്‍പ്പെട്ടിരുന്നതായും വിവരമുണ്ട്.നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരമറിയിച്ചതോടെ ഇവർ പെട്ടന്ന് കാറിൽ കയറി പോകുകയായിരുന്നു.

മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല ആചാര സംരക്ഷണ സമര കേസുകള്‍  പിന്‍വലിക്കും: കെസി വേണുഗോപാല്‍

പത്തനംതിട്ട: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശന കാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കലാവും ആദ്യം ചെയ്യുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. റാന്നിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പഴകുളം മധുവിന്റെ തിരഞ്ഞടുപ്പ് പ്രചാരണാര്‍ഥം...

ശബരിമല സ്വർണ്ണപാളി വിവാദം: ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപാളി വിവാദത്തിൽ  ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി . എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണറും വിശദീകരണം നല്‍കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിൽ തിരുവാഭരണം കമ്മീഷണറെ ആറാം...
- Advertisment -

Most Popular

- Advertisement -