Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiക്ലീനറുമായി തർക്കം...

ക്ലീനറുമായി തർക്കം : നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി : കൊച്ചി ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി.ക്ലീനറുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് ബസ് നിർത്തിയുള്ള ഡ്രൈവർ ഇറങ്ങിപ്പോയത്. കളമശ്ശേരി – തേവര റൂട്ടിൽ സർവീസ് നടത്തുന്ന ‘കൃതിക’ ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയത്.സംഭവത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് ശക്തമാക്കാൻ പോലീസ്

അടൂർ: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പങ്ക്...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് മരണം

കോഴിക്കോട് : കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു.കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -