Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsമാസപ്പടി കേസിൽ...

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണം : ഡിജിപിക്ക് ഇ.ഡിയുടെ കത്ത്

തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകൾ വീണ ടി,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഡിജിപിക്ക് ഇ.ഡി കത്ത് നൽകി .

മകൾ വീണ ടി വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ . കൈക്കൂലി ഇടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ശുപാർശ ചെയ്ത്, കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഇ.ഡി ഡിജിപിക്കു നല്‍കിയത് .

കത്ത് ലഭിച്ചുവെന്ന് ഡിജിപി അറിയിച്ചു.നിയമോപദേശവും കൂടിയാലോചനകൾക്കും ശേഷമായിരിക്കും ഡി.ജി.പിയുടെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാവുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാങ്ക് നിക്ഷേപ തട്ടിപ്പ് :  തറയിൽ ഫിനാൻസ് ഉടമയ്ക്ക് ഒൻപത് വർഷം തടവു ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും

പത്തനംതിട്ട : ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമ സജി പി സാമിന് ഒൻപത് വർഷം തടവു ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2021 ൽ...

ട്രംപിന് നൊബേൽ സമ്മാനം സമർപ്പിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മച്ചാഡോ

വാഷിംഗ്‌ടൺ : വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തനിക്കു ലഭിച്ച സമാധാന നൊബേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമ്മാനിച്ചു .വ്യാഴാഴ്ച്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ...
- Advertisment -

Most Popular

- Advertisement -