Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsപൂർവ വിദ്യാർത്ഥി...

പൂർവ വിദ്യാർത്ഥി കുടുംബ സംഗമവും അധ്യാപകരെ ആദരിക്കലും

തിരുവല്ല: മണിപ്പുഴ ദേവസ്വം ബോർഡ് സ്കൂളിൽ1985 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും  അധ്യാപകരെ ആദരിക്കലും നടന്നു.  തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു.

തിരുവല്ല എഇഒ വി കെ മിനികുമാരിയെ അധ്യാപക ദിനത്തിൽ ആദരിച്ചു. ശ്രീകുമാരി എ എൽ,സുധാ മണി എസ്,നിർമ്മല ഡി നായർ, മുരളീധരൻ ഇളയത്, ഗോപകുമാർ പി ജി, എൻ ആർ ഗോപകുമാർ , സന്തോഷ് കുമാർ, എൻ ജയകുമാർ, അനിൽകുമാർ , എ ജയകുമാരി,രമേശ് കുമാർ ഡി, സാലമ്മ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിയിൽ ട്രെയിനറായിരുന്ന എസ് ഐ ജിമ്മി ജോർജിനെ(36)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് .

എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ.നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബീന,...
- Advertisment -

Most Popular

- Advertisement -