Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം : ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയണിഞ്ഞ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഇതിന് പിന്നാലെ ഇറാനിയൻ കപ്പലിനെ വെടിവെച്ച് കീഴടക്കിയതിന്റെ വീഡിയോയും വിശദാംശങ്ങളും യുഎസ് സേന പുറത്തുവിട്ടു. ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് തടഞ്ഞെന്ന് ഇറാനും സ്ഥിരീകരിച്ചു.

ഇറാനിയൻ വാണിജ്യ കപ്പലിനു നേരെ വെടിയുതിർത്ത് യുഎസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇറാൻ കുറ്റപ്പെടുത്തി .ചൈനയിൽ നിന്ന് വരികയായിരുന്ന കപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തതെന്നും ഇറാൻ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് അയ്യപ്പന്മാർക്ക് സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ

ശബരിമല: മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് അനുഭവപ്പെടുന്ന പേശീവലിവ്, സന്ധി പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ സന്നിധാനത്ത്. പത്തനംതിട്ടയിലെ  റീഹാബിലിറ്റേഷൻ-പാലിയേറ്റീവ് കെയർ സെന്ററും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപിസ്റ്റ് എന്നിവർ ചേർന്ന്...

യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ  യുവാവിനെ പൊലീസ് പിടികൂടി

അടൂർ : യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ ഭാര്യ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കൊടുമൺ പൊലീസ് പിടികൂടി. അടൂർ വടക്കടത്ത്കാവ് വിനീത് ഭവനിൽ വിനീതിനെ (32) ആണ് കൊടുമണിലെ ഭാര്യ വീട്ടിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -