Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsസൗദിയിൽ ഹൂതി...

സൗദിയിൽ ഹൂതി ആക്രമണം : 13 പേർക്ക് പരുക്ക്

റിയാദ് : സൗദി അറേബ്യയിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായി സൗദി അറിയിച്ചു. തെക്കൻ സൗദിയിലെ ഖമീസ് മുശൈത്, ആബ, തായിഫ് എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.ആക്രമണത്തെ ശക്തമായി നേരിടുമെന്നും കടുത്ത തിരിച്ചടി നൽകുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിയദർശിനി കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കി: മന്ത്രി സി പി ജോൺ

തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ സ്ത്രീയാത്രാ പദ്ധതിയായ പ്രിയദർശിനി കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ...

പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നിയിൽ പതിനേഴുകാരൻ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് ശബരി സദനത്തിൽ ശബരിയെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു കഴിഞ്ഞ് അടൂരിൽ ഉപരി പഠനത്തിന്...
- Advertisment -

Most Popular

- Advertisement -