Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകെഎസ്ആര്‍ടിസി ബസിന്റെ...

കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരിയുടെ കാലിന് പരിക്ക്

കാസര്‍കോട് : നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരിയുടെ കാലിന് പരിക്ക്.ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് പ്ലാറ്റ്ഫോം തകര്‍ന്നത് .പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയായ കുഞ്ഞായിഷ (39)യുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ ഉണ്ട്.

പയ്യന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.ബസ് പടന്നക്കാട് എത്തിയപ്പോൾ ബസിന്റെ പിന്നിലെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടികയും ടയര്‍ പൊട്ടിയതിന്റെ ആഘാതത്തില്‍ ബസിന്റെ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിയദർശിനി സൗജന്യയാത്ര :  സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ  സമിതിയെ നിയോഗിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാർ...

ഉമയാറ്റുകര പള്ളിയോടംനീരണിഞ്ഞു

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര ക്ഷേത്ര സന്നിധിയിൽ പ്രദിക്ഷണം നടത്തി  ഉമയാറ്റുകര പളളിയോടം നീരണിഞ്ഞു. നീരണിയൽ കർമ്മം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് അജി ആർ നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രാധാകൃ കൃഷ്ണപിള്ള...
- Advertisment -

Most Popular

- Advertisement -