കോട്ടയം: നാലു സ്വകാര്യസ്ഥാപനങ്ങളിലെ 140ൽ അധികം ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിൽ സെപ്റ്റംബർ 19നു (ശനി) രാവിലെ 10 മുതൽ അഭിമുഖം നടത്തും. പങ്കെടുക്കാൻ എംപ്ലോയബിലിറ്റി സെന്‍ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-256345
കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായി.തനിക്ക് പരാതിയില്ലെന്നും കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ദമ്പതികൾക്ക് കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട്...
പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. 3,000 പേർക്കാണ് രജിസ്‌ട്രേഷൻ നൽകാൻ...