Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ.എസ്.എസ് ജനറൽ...

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു

പന്തളം : എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു . എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ കാർ ഒരു പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസ്സാര പരുക്കേറ്റ സുകുമാരൻ നായരെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിഭാഷകന്  വിവരം ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: വധശ്രമക്കേസ് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകന് ചോര്‍ത്തി നല്‍കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല സ്റ്റേഷനിലെ മുന്‍ ഗ്രേഡ് എസ്‌ഐ എസ്.എല്‍. ബിനുകുമാറിനെയാണ് ഡിഐഡി അജിതാ ബീഗം സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ല ബാറില്‍...

Kerala Lottery Results : 01-07-2026 Dhanalekshmi DL-59

1st Prize Rs.1,00,00,000/- DL 777487 (ERNAKULAM) Consolation Prize Rs.5,000/- DA 777487 DB 777487 DC 777487 DD 777487 DE 777487 DF 777487 DG 777487 DH 777487 DJ 777487 DK 777487 DM 777487 2nd Prize Rs.30,00,000/- DC 213863 (PATHANAMTHITTA) 3rd...
- Advertisment -

Most Popular

- Advertisement -