Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസം​സ്ഥാ​ന​ത്ത് ഇ​ന്നും...

സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കും – കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും രാ​ത്രി​കാ​ല വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 6.45 മു​ത​ൽ രാ​ത്രി 12.35 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഭാ​ഗി​ക വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. 600 മെ​ഗാ​വാ​ട്ട് മു​ത​ൽ 800 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഉ​യ​ർ​ന്ന​നി​ല​യി​ൽ​ത്ത​ന്നെ തു​ട​രു​ക​യാ​ണ്.‌

മു​ൻ​കാ​ല​ങ്ങ​ളി​ലെ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ഡി​മാ​ൻ​ഡി​ൽ​നി​ന്നു ഏ​ക​ദേ​ശം 1200 മെ​ഗാ​വാ​ട്ട് വ​രെ കൂ​ടി​യി​ട്ടു​ണ്ട്. മ​ഴ​യു​ടെ സാ​ഹ​ച​ര്യം നി​ല​വി​ൽ നി​ൽ​ക്കു​മ്പോ​ഴും വൈ​ദ്യു​തി ആ​വ​ശ്യ​ക​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ല. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ദീ​ർ​ഘ​കാ​ല ക​രാ​ർ വ​ഴി ല​ഭ്യ​മാ​കേ​ണ്ടി​യി​രു​ന്ന 270 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും, മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും സ്വാ​പ്പ് പ്ര​കാ​രം ല​ഭ്യ​മാ​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും ഇ​ന്ന് ല​ഭ്യ​മ​ല്ല.

എ​ന്നാ​ൽ നി​ര​ന്ത​ര​വും ഊ​ർ​ജ്ജി​ത​വു​മാ​യ ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രി​ഡി​കോ​യി​ൽ നി​ന്നും 50 മെഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​ന്ന് അ​ധി​ക​മാ​യി ത​ര​പ്പെ​ടു​ത്താ​ൻ സാധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 27-12-2024 Nirmal NR-412

1st Prize Rs.7,000,000/- NC 648809 (CHITTUR) Consolation Prize Rs.8,000/- NA 648809 NB 648809 ND 648809 NE 648809 NF 648809 NG 648809 NH 648809 NJ 648809 NK 648809...

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23...
- Advertisment -

Most Popular

- Advertisement -