Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ചേപ്പാട് – കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവൽ ക്രോസിങ് നമ്പർ 147 (തൊണ്ടിയത്ത് റോഡ് ഗേറ്റ്)  സെപ്റ്റംബർ 24-ന് വൈകീട്ട് ആറ് മുതൽ  25-ന്  രാവിലെ ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഇതുവഴി വരുന്ന വാഹനങ്ങൾ സമീപത്തുള്ള   ലെവൽ ക്രോസിങ് നമ്പർ 148 (ഫാക്ടറി ഗേറ്റ്) വഴി തിരിഞ്ഞു പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി :  മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വിരിപാറ ഇല്ലിച്ചുവട്  ഭാഗത്താണ് അപകടമുണ്ടായത്. അകത്ത് കുടുങ്ങി കിടന്ന രണ്ടുകുട്ടികളെ വാഹനത്തിന്  പുറത്ത് എത്തിച്ചു.  പരിക്കേറ്റവരെ അടിമാലി താലൂക്ക്...

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം...
- Advertisment -

Most Popular

- Advertisement -