Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തിരുവല്ല: ഫിഷറീസ് വകുപ്പ് – പെരിങ്ങര ഗ്രാമപഞ്ചായത്ത് സംയുക്ത സഹകരണത്തോടെ മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ചാത്തങ്കരി സ്‌കൂളിലുള്ള  പൊതുകുളത്തിൽ നിക്ഷേപിച്ചത്.

പെരിങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ആനി എബ്രഹാം, വാർഡ് മെമ്പർമാർ  വിപിൻ ജോർജ് ജോൺ, ശ്രീ ജിത്ത്,  തിരുവല്ല മത്സ്യഭവൻ ഓഫീസർ ടെസ്സി കെ എസ്, മത്സ്യഭവൻ സ്റ്റാഫ്  രേഷ്‌മ, അനിത, സ്കൂൾ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു

കണ്ണൂർ : മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. മകൻ സജീവനെ (58) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ്...

മധ്യ- തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക്...
- Advertisment -

Most Popular

- Advertisement -