Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഒന്‍പതാം...

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി : പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയിൽ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.16, 17 വയസ്സുള്ള വിദ്യാർത്ഥികൾ ആണ് പിടിയിലായത് .പെണ്‍കുട്ടിയും വിദ്യാര്‍ത്ഥികളും വെവ്വേറെ സ്‌കൂളുകളിലാണ് പഠിക്കുന്നത്.

പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ വിദ്യാര്‍ത്ഥികളിരൊളുടെ വീട്ടിലേക്ക് പോവുകയും അവിടെ വച്ച് മൂന്നുപേരും പീഡിപ്പിച്ചെന്നുമാണ് മൊഴി.സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണത്തിൽ കോളേജിലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും...

കൊച്ചിയിലെ യാത്രാദുരിതം: ‘സ്‌കൈ മെട്രോ’ നിര്‍ദേശവുമായി ഇ ശ്രീധരന്‍

കൊച്ചി: മട്ടാഞ്ചേരിയില്‍നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള 9 കിലോമീറ്റര്‍ യാത്ര 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്‌കൈ മെട്രോ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. തൂങ്ങിക്കിടക്കുന്ന പോഡുകള്‍ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണ്...
- Advertisment -

Most Popular

- Advertisement -