Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurഫിസിയോ തെറാപ്പിക്കിടെ...

ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : ക്ലിനിക് ഉടമ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.

2025 മാർച്ചിലിയാരുന്നു കേസിനാസ്പദമായ സംഭവം. കൗൺസിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം യുവതി പുറത്ത് പറഞ്ഞത്. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലം : കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടലില്‍ കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെ വീട്ടില്‍ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് മുഖ്യമന്ത്രി സന്ദര്‍ശിച്ചു . പ്രതികൂല കാലാവസ്ഥയേയും മറികടന്നുള്ള...

കോന്നിയിലെ പ്രസംഗം : പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോന്നിയിലെ പ്രസംഗത്തിനിടയിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ല പൊതുയോഗം .പൊതുയോ​ഗത്തിന് അതിന്റേതായ രീതിയുണ്ട്. പൊതുയോഗത്തിൽ...
- Advertisment -

Most Popular

- Advertisement -