Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsബ്രഡും ജാമും...

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ഗൃഹനാഥന്റെ മരണം : ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

തൃശ്ശൂർ : പഴയന്നൂരിൽ ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാർ(60) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച മക്കളായ വിദ്യയും വൃന്ദയും ചികിത്സയിൽ തുടരുകയാണ്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധയാണോ മരണത്തിന് കാരണമെന്ന് ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ

പത്തനംതിട്ട: മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ. അരുവാപ്പുലം പടപ്പക്കൽ കരിമൽ വടക്കേതിൽ ശ്രീജിത് വിനോദ് (19) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ ഒരു...

പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട : പമ്പയിൽ നിന്ന് നിലയ്‌ക്കലിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു.ഇന്ന് പുലർച്ചെ 5.30-നായിരുന്നു സംഭവം.ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ വച്ചാണ് സംഭവം. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇരുവർക്കും...
- Advertisment -

Most Popular

- Advertisement -