Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamസ്വയം ചിതയൊരുക്കി...

സ്വയം ചിതയൊരുക്കി 55കാരൻ ജീവനൊടുക്കി

കൊല്ലം : കിളികൊല്ലൂരില്‍ സ്വയം ചിതയൊരുക്കി 55കാരൻ ജീവനൊടുക്കി. പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ പിൻഭാഗത്ത് ചിതയൊരുക്കി അതിൽ ചാടുകയായിരുന്നു. പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ്.പൂജ ചെയ്ത ശേഷമാണ് ആത്മഹത്യ.പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിജിത്ത് വധം : 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂർ : തലശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ.കേസിൽ ചൊവ്വാഴ്ച ശിക്ഷ...

മനുഷ്യബന്ധങ്ങളിലൂടെ ജീവിതം അർത്ഥപൂർണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

തിരുവല്ല: ദൈവം നൽകിയ ജീവിതം ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നതെന്നും, മനുഷ്യബന്ധങ്ങളാണ് ജീവിതത്തിന് നിറക്കൂട്ട് പകരുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പറഞ്ഞു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ അഭയ...
- Advertisment -

Most Popular

- Advertisement -