Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന...

പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു

ആലപ്പുഴ : പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു.പള്ളാത്തുരുത്തി കന്നിട്ടജെട്ടി വട്ടപ്പറമ്പ്‌ അമ്പലത്തിന്‌ സമീപം നിർത്തിയിട്ടിരുന്ന ബോട്ടിനാണ്‌ തീപിടിച്ചത് .തീ ഉയർന്നപ്പോൾ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപെട്ടു .ആലപ്പുഴ സ്വദേശി റെജീഷിന്റെ ഉടമസ്ഥയിലുള്ള ‘വെൽഫെയർ’ ബോട്ടാണ്‌ നശിച്ചത്‌.പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്നു തീ പടർന്നെന്നാണു പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്ഐആർ : ഹിയറിങ്ങിന് പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല

തിരുവനന്തപുരം : എസ്‌ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക്  ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കമ്മീഷൻ. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെയെല്ലാം രേഖകളും അടുത്ത...

തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി സുധീര്‍ കരമന

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി നടൻ സുധീര്‍ കരമന മത്സരിക്കും .ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം...
- Advertisment -

Most Popular

- Advertisement -