Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഇറാഖിലെ അവസാന...

ഇറാഖിലെ അവസാന സൈനിക താവളങ്ങളും ഒഴിഞ്ഞ് അമേരിക്കൻ സേന

ബാഗ്‌ദാദ്‌ : ഇറാഖിലെ അവസാന സൈനിക താവളങ്ങളും ഒഴിഞ്ഞ് അമേരിക്കൻ സേന.രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇറാഖിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിനാണ് അവസാനമാകുന്നത് .സദ്ദാം ഹുസൈൻ ഭരണകൂടത്തെ അട്ടിമറിക്കാൻ 2003 ലാണ് യുഎസ് സഖ്യസേന ഇറാഖ് ആക്രമിച്ചത്.

2011 അവസാനത്തോടെ പിൻവാങ്ങിയെങ്കിലും 2014-നും 2017-നും ഇടയിലുണ്ടായ പ്രധാന യുദ്ധത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താൻ ഇറാഖി സേനയെ സഹായിക്കുന്നതിനായി യുഎസ് തിരിച്ചെത്തി. യുഎസ് സേനയുടെ പൂർണ പിന്മാറ്റത്തോടെ ഇറാഖിൽ ഇറാന് തന്ത്രപരമായ മേൽക്കൈ ലഭിക്കും.എന്നാൽ ഈ പിന്മാറ്റം ഇസ്ലാമിക് സ്റ്റേറ്റിന് വീണ്ടും സംഘടിക്കാൻ അവസരമൊരുക്കുമെന്ന് ചില ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല : ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ : സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും മന്ത്രി കെ ബി ഗണേഷ് കുമാർ കാണിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഇത്രയും തറ പ്രവൃത്തി...

ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.ഹൈദരാബാദ് സ്വദേശിയാണ്. മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി.രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. സെപ്റ്റംബർ 9 നാണ്...
- Advertisment -

Most Popular

- Advertisement -