Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ വളകാപ്പ്...

തമിഴ്‌നാട്ടിൽ വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി എംപിയും എംഎൽഎയും തർക്കം

ചെന്നൈ : വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി കോൺഗ്രസ് എംപിയും ടിവികെ എംഎൽഎയും തമ്മിൽ തർക്കം.തിരുച്ചിയിൽ നടന്ന ചടങ്ങിനിടെ കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിന്റെ കൈയിലുണ്ടായിരുന്ന മെഴുകുതിരി ടിവികെ എംഎൽഎ നാവൽപട്ട് എസ്. വിജി ബലമായി വാങ്ങിയതിനെച്ചൊല്ലിയാണ് ബഹളം.

സാമൂഹ്യക്ഷേമ-വനിതാ അവകാശ വകുപ്പിന് കീഴിലുള്ള ഏകീകൃത ശിശുവികസന പദ്ധതിയുടെ ഭാഗമായി തിരുച്ചിയിൽ സംഘടിപ്പിച്ച സമൂഹ വളകാപ്പ് ചടങ്ങിലാണ് സംഭവം. പ്രോട്ടോകോൾ പ്രകാരം എംപിക്ക് മുൻപേ താനാണ് വിളക്ക് തെളിയിക്കേണ്ടതെന്ന് പറഞ്ഞ് തർക്കിച്ച എംഎൽഎ, എംപി കൈമാറിയ മെഴുകുതിരി വാങ്ങി താഴെയിടുകയായിരുന്നു. പരിപാടിയിൽ മന്ത്രി എസ്. രമേശ്, ജില്ലാ കലക്ടർ പ്രതീക് ദയാൽ, എംഎൽഎമാർ, രാജ്യസഭാ എംപി ക്രിസ്റ്റഫർ തിലക് തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാത്തങ്കേരിയിൽ പുളിമരം കടപുഴകി

തിരുവല്ല: ചാത്തങ്കേരിയിൽ പുളിമരം കടപുഴകി വീണു. ചാത്തങ്കേരി എൽ ഐ ക്ക് സമീപം ഇന്ന് രാവിലെ 6 മണിയോടു കൂടി ആയിരുന്നു സംഭവം.  11 Kv ലൈനിൽ പുളിമരം  വീണ് 2 വൈദ്യൂത...

മണ്ഡല ചിറപ്പ്  ഉത്സവം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 42 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ചിറപ്പ് ഉത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും പ്രഭാത പൂജകൾ, 6.30 ന് ദീപാരാധന എന്നിവ നടക്കും. ഡിസംബർ 28 ന് ...
- Advertisment -

Most Popular

- Advertisement -