Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ്...

പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം : ചിറയിൻകീഴ് പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പിടികൂടിയ പാമ്പിനെ സന്ദീപ് വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. ഈ പാമ്പാണ് ഇന്നലെ രാത്രി സന്ദീപിനെ കടിച്ചത്. ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാ വർക്കർമാരുമായുള്ള ആരോ​ഗ്യമന്ത്രിയുടെ ഇന്നത്തെ ചർച്ചയും പരാജയം

തിരുവനന്തപുരം : ആശാ വർക്കർമാരുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ് ഇന്ന് നടത്തിയ ചർച്ചയും പരാജയം.മന്ത്രിതല ചർച്ച നാളെയും തുടരും. ആശമാരുമായുള്ള മൂന്നാം വട്ട ചർച്ചയാണ് നടന്നത്. വേതനപരിഷ്കരണം സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി കമ്മീഷനെ...

Kerala Lotteries Results 28-12-2024 Karunya KR-686

1st Prize Rs.80,00,000/- KH 174096 (KOZHIKKODE) Consolation Prize Rs.8,000/- KA 174096 KB 174096 KC 174096 KD 174096 KE 174096 KF 174096 KG 174096 KJ 174096 KK 174096...
- Advertisment -

Most Popular

- Advertisement -