Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : തുമ്പമണ്‍ -കോഴഞ്ചേരി റോഡില്‍ തെക്കേമല മുതല്‍ കുഴിക്കാല വരെ ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ ആറ് വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു

കണ്ണൂർ : പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു.തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്ത് (5) ആണ് മരിച്ചത്.പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ച് മേയ് 31ന് കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. കണ്ണിനും കാലിനും കടിയേറ്റ്...

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവ ഡോക്ടർ അറസ്റ്റിൽ

കൊല്ലം : കൊല്ലത്തെ ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറെ മർദിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത യുവ ഡോക്ടർ അറസ്റ്റിൽ.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം  അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29)...
- Advertisment -

Most Popular

- Advertisement -