Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് കാണാതായ...

കോട്ടയത്ത് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറിൽ കണ്ടെത്തി

കോട്ടയം : കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതൽ നിമിഷയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്‌ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്‌റു ട്രോഫി പാലം നിര്‍മ്മാണത്തിന്റെ പൈല്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാല്‍ നെഹ്‌റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ഏപ്രില്‍ ഒന്നിന് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തുറമുഖ ഓഫീസര്‍ ആന്‍ഡ് രജിസ്റ്ററിംഗ്...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം : മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -