Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപരുമലയിൽ പരിസ്ഥിതിവാരം...

പരുമലയിൽ പരിസ്ഥിതിവാരം ആരംഭിച്ചു

പരുമല: അഖില മലങ്കര പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരം ആരംഭിച്ചു.  സുന്നഹദോസ് സെക്രട്ടറി  ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പരുമല പള്ളി പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

പരുമല സെമിനാരി മാനേജർ പോൾ റമ്പാൻ, ഫാ. മാത്തുക്കുട്ടി, വൈസ് പ്രസിഡൻറ് ഫാ.ബിജു മാത്യം, ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, സെക്രട്ടറി ഐസക് തോമസ്, സനാജി ജോർജ്, സോണൽ സെക്രട്ടറി റഞ്ചി ജോർജ് ,ജുബിലിൻ എലിസബേത്ത് തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പറവൂര്‍ ടാങ്ക് സൈറ്റ് പമ്പ് ഹൗസില്‍ സെപ്റ്റംബര്‍ 17 ന് ക്ലോറിനേഷനും ടാങ്ക് ക്ലീനിങ്ങും നടക്കുന്നതിനാല്‍ കുടിവെള്ളവിതരണം...

സരസ്വതി അമ്മക്ക് സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്

കായംകുളം: സംരക്ഷിക്കുവാൻ ആരുമില്ലാത്ത  സരസ്വതി അമ്മക്ക് (76)  ആറാട്ടുപുഴ സാന്ത്വനതീരം സർക്കാർ വയോജന മന്ദിരത്തിൽ  സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്. അന്താരാഷ്ട്ര വയോജന ദിനത്തിലാണ് അഗതിയായ വയോധികക്ക് സംരക്ഷണമേകി നടപടി സ്വീകരിച്ചത്. നിരവധി വർഷങ്ങളായി...
- Advertisment -

Most Popular

- Advertisement -