Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം സ്മാർട്ട്...

നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിർവഹിച്ച് റവന്യൂ മന്ത്രി

തിരുവല്ല : നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം യാഥാർഥ്യമായതോടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായ റവന്യൂ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

ഉദ്ഘാടനച്ചടങ്ങിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, തിരുവല്ല സബ് കളക്ടർ പാർവതി മേനോൻ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ കൊച്ചുപറമ്പിൽ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, മുൻ മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. തോമസ് വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു വി. ഈപ്പൻ, തഹസിൽദാർ ജോബിൻ കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരിടത്തും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ...

ജലവിതരണം മുടങ്ങും

തിരുവനന്തപുരം : പേട്ട, പാൽക്കുളങ്ങര, ആനയറ, ചാക്ക, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം എന്നീ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.18 ന് രാവിലെ 10 മണി മുതൽ 19 ന്  രാവിലെ  6...
- Advertisment -

Most Popular

- Advertisement -