Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുമരകം കോണത്താറ്റ്...

കുമരകം കോണത്താറ്റ് പാലത്തിന്റെ സമീപനപാത നിർമ്മാണം: രണ്ട് ദിവസം ഗതാഗത നിയന്ത്രണം

കോട്ടയം: കുമരകം കോണത്താറ്റ് പാലത്തിന്റെ സമീപനപാത ഒരു അടി താഴ്ന്നതിനെത്തുടർന്ന് അപകടാവസ്ഥയിലായ ഭാഗത്തെ അറ്റകുറ്റപ്പണികൾ നാളെ (9)  ആരംഭിക്കും. ഇതിന്റെ ഭാഗമായി നാളെയും 10നും രാവിലെ ഏഴ് മുതൽ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടാറും യന്ത്രങ്ങളും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ  സ്ഥലത്ത് എത്തിച്ചു.

പാലത്തിന്റെ കിഴക്കേക്കരയിലെ സമീപനപാത താഴ്ന്നത് കാരണം ഇതുവഴിയുള്ള വാഹനയാത്ര ഏറെ അപകടം നിറഞ്ഞതായിരുന്നു. തുടർന്നാണ് ഉയർന്ന ടാറിങ് നടത്താൻ തീരുമാനിച്ചത്. നിലവിൽ ഈ താഴ്ച ഒഴിവാക്കുന്നതിനായി ഇരുവശത്തെയും 15 മീറ്റർ നീളത്തിൽ 100 എം.എം കനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്കില്‍പെട്ട് പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.ഒന്‍പതുവയസുകാരനായ ശ്രീതേജയ്‌ക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്.തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു .സംഭവത്തിൽ തിയറ്റർ ഉടമകൾ,...

എസ് സി പി ഒ നിഷാന്ത് പി ചന്ദ്രനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ വകുപ്പുതല നടപടി കർശനമാകുന്നു

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ നിഷാന്ത് പി. ചന്ദ്രനെതിരെ വകുപ്പുതല നടപടി കർശനമാകുന്നു. ഇദ്ദേഹത്തെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ...
- Advertisment -

Most Popular

- Advertisement -