Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസ്...

പോക്സോ കേസ് അതിജീവിതയെ എസ്‌എടി ആശുപത്രിയിൽനിന്ന് കാണാതായി

തിരുവനന്തപുരം : പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ നിന്ന് കാണാതായി. ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത് .പെൺകുട്ടിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പൊലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന ആരോപണം ഉയരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ ഗണേശോത്സവം  5ന് തുടങ്ങും : വിഗ്രഹ നിമഞ്ജനം മണിമലയാറ്റിൽ

തിരുവല്ല : തൃക്കവിയൂർ ഗണേശോത്സവം 5ന് വൈകിട്ട് 5ന് വിളംബര ഘോഷയാത്രയോടെ ആരംഭിക്കും. പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കവിയൂർ ദേശത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലൂടെയും പ്രദിക്ഷണം നടത്തി മഹാഗണപതി...

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് : ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക്. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ.125 സീറ്റുകളിൽ ടിഡിപിയും...
- Advertisment -

Most Popular

- Advertisement -