Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsക്രിസ്മസ് -...

ക്രിസ്മസ് – ന്യൂ ഇയർ ബംബർ : ഒന്നാം സമ്മാനം 25 കോടി രൂപ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബംബർ 2026-27 (BR-113) ലോട്ടറിയിൽ ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും.450 രൂപയാണ് ടിക്കറ്റ് വില.

കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 25 കോടി രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.ടിക്കറ്റ് വിൽപ്പന നവംബർ 28-ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരിയില്‍ ഹാന്‍ടെക്‌സിന്റെ നവീകരിച്ച ഷോറൂം തുറന്നു

കോഴഞ്ചേരി : തൊള്ളായിരക്കുഴി അനുഗ്രഹ കോംപ്ലക്‌സ് കെട്ടിടത്തില്‍  ഹാന്‍ടെക്‌സിന്റെ നവീകരിച്ച ഷോറൂം തുറന്നു. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  ആദ്യ വിൽപന മന്ത്രി...

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം: ആദ്യദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -