Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഎറണാകുളത്ത് പൊലീസുകാരന്റെ...

എറണാകുളത്ത് പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

എറണാകുളം : എറണാകുളം നോർത്ത് സ്റ്റേഷനിലെ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. ഇന്നലെ രാത്രി നോർത്ത് റെയിൽവേ ഓവർപാലത്തിന് സമീപമുള്ള നടപ്പാലത്തിൽവച്ച് മദ്യപിച്ച ബഹളമുണ്ടാക്കിയ ഇയാളെ പട്രോളിങ്ങിനിടെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിച്ച പ്രതി അക്രമാസക്തനാവുകയും സിപിഒ അജിത് പോളിന്റെ കൈത്തണ്ട കടിച്ച് മുറിക്കുകയായിരുന്നു.റോഡിൽ കിടന്ന് ബഹളം വച്ചതിന് എറണാകുളം നോർത്ത് പൊലീസും പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചതിന് സെൻട്രൽ പൊലീസും ഇഖ്ബാലിനെതിരെ കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശനിയാഴ്ച വരെ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയതോ ശക്തി കൂടിയതോ ആയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ,...

കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപിയുടെ ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി : ബിജെപി പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി.13 ദേശീയ ഉപാധ്യക്ഷന്മാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, 16 ദേശീയ സെക്രട്ടറിമാർ...
- Advertisment -

Most Popular

- Advertisement -