Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴ  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 87 ( വളഞ്ഞവഴി  ഗേറ്റ്) നവംബർ 11-ന്  രാവിലെ 10  മണി മുതൽ വൈകീട്ട് 6  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 84 (മാധവൻമുക്ക് ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 88 (കോയാ ഗേറ്റ്) വഴിയോ   പോകേണ്ടതാണ്.

മാരാരിക്കുളം – ആലപ്പുഴ   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 56 (തുമ്പോളി  ഗേറ്റ്) നവംബർ 12 മുതൽ നവംബർ 14 വരെ   രാവിലെ 8  മണി മുതൽ വൈകീട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 57 (മംഗലം ഗേറ്റ്) വഴി   പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി : ഇടുക്കിയിൽ വീണ്ടും ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങി .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ഇറങ്ങി ആക്രമണം നടത്തി.ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു.ദേവികുളത്ത് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി...

ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ : തിരിച്ചടിച്ച് ഇസ്രയേൽ

ടെഹ്‌റാൻ : ഇസ്രയേലിനെതിരെ ആക്രമണവുമായി ഇറാൻ.ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി....
- Advertisment -

Most Popular

- Advertisement -