Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ” സേഫ് ഓട്ടോ” സംഘടിപ്പിച്ചു

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പും  പോലീസും ചേർന്ന് ഓട്ടോ ടാക്സി ഡ്രൈവർമാർക്കായുള്ള ബോധവൽക്കരണ പരിപാടി ” സേഫ് ഓട്ടോ”  സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷയെ സംബന്ധിച്ചും ലഹരി ബോധവൽക്കരണത്തെക്കുറിച്ചും, റോഡ് സുരക്ഷയെക്കുറിച്ചും ജില്ല നർക്കോട്ടിക്സ്‌ സെൽ ഇൻസ്പെക്ടർ സി. അമൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിജു ജോസഫ് എന്നിവർ ക്ലാസ് എടുത്തു.

കളക്ട്രേറ്റിലെ പ്ലാനിങ് ഹാളിലായിരുന്നു ക്ലാസ്. അടിയന്തിര സാഹചര്യങ്ങളിൽ പോലിസിന് വിവരം നൽകാൻ സഹായിക്കുന്ന സ്റ്റിക്കർ  ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വാടക ഇരട്ടിയാക്കി

തൃശൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി. ഒരുമണിക്കൂറിന് 11,800 രൂപയാണ് പുതിയ വാടകനിരക്ക്. കഴിഞ്ഞ ദിവസത്തെ ദേവസ്വം ഭരണസമിതിയാണ് പുതിയ തീരുമാനം.ജിഎസ്ടി ഉള്‍പ്പടെ 5900 രൂപയായിരുന്നു...

പാലക്കാട് സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിൽ മരിച്ച നിലയിൽ

പാലക്കാട് : വീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം.കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെനിഫർ ജൂലിയറ്റും (5) റോബിൻ ക്രിസ്റ്റഫറു(3)മാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം....
- Advertisment -

Most Popular

- Advertisement -