Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiകട്ടപ്പനയിൽ പാറ...

കട്ടപ്പനയിൽ പാറ ഇടിഞ്ഞ് വീണ് കർഷകൻ മരിച്ചു

ഇടുക്കി : കട്ടപ്പനയിൽ പാറ ഇടിഞ്ഞ് വീണ് കർഷകൻ മരിച്ചു.കട്ടപ്പന വള്ളക്കടവ് പുരയിടം പി ജെ സെബാസ്റ്റ്യൻ(ബെന്നി 59) ആണ് മരിച്ചത്. ബെന്നിയുടെ പുരയിടത്തിന് മുകളിലായി പൊത്തക്കള്ളിമലയിൽ നിന്നാണ് കൂറ്റൻപാറകൾ നിലംപൊത്തിയത്.

ശനിയാഴ്ച രാവിലെ ഒൻപതിനാണ് സംഭവം.പാറ വരുന്നത് കണ്ട് ഓടിമാറാൻ ബെന്നി ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.പ്രദേശത്ത് മുൻപും പാറ ഇടിഞ്ഞിരുന്നു.2010ൽ ഉരുൾ പൊട്ടലുണ്ടായ മേഖലയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം തുറന്നു

കോന്നി : കൂടൽ സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു.ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ രാജ്യം ലോകം...

അതിശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത . നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉൾപ്പടെ 11 ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -