Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ ഇറാൻ...

അമേരിക്കയിൽ ഇറാൻ ആക്രമണത്തിന് ലക്ഷ്യമിടുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

വാഷിംഗ്‌ടൺ : അമേരിക്കയിൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു . ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് പദ്ധതി.യുഎസ് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

അതേസമയം, ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഇപ്പോൾ ഭീഷണികളൊന്നുമില്ലെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 30 (സി.എം.എസ് ഗേറ്റ്) നവംബര്‍ നാലിന് രാവിലെ ആറ് മണി മുതല്‍ നവംബര്‍ എട്ടിന് വൈകിട്ട് ആറ് മണി വരെ...

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് സംഭവം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിനു മുകളിൽ...
- Advertisment -

Most Popular

- Advertisement -