Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഎംഎസ് ധോണി...

എംഎസ് ധോണി ഐപിഎലിൽനിന്നു വിരമിച്ചു : ചെന്നൈ സൂപ്പർ കിങ്സിൽ മെന്ററാകും

ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു വിരമിച്ച്‌ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി.അടുത്ത ഐപിഎൽ സീസണിൽ ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് ധോണി. പരുക്കു കാരണം കഴിഞ്ഞ ഐപിഎലിൽ താരത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം : ഡിഎംകെ മന്ത്രിക്കെതിരെ കേസെടുത്തു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാതിയിൽ തൂത്തുക്കൂടി പൊലീസാണ് 294(ബി ) വകുപ്പ്...

ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

ബെയ്റൂട്ട് : തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു .ഒപ്പമുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു.. തെക്കൻ ലബനനിൽ വാർത്താ റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇരുവരും.ഇവർ സഞ്ചരിച്ചിരുന്ന...
- Advertisment -

Most Popular

- Advertisement -