Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ‌ ലീഡ്...

തൃശൂരിൽ‌ ലീഡ് വർധിപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂരിൽ‌ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത്‌ എൽ ഡി എഫിന്റെ വി എസ് സുനിൽ കുമാറാണ് ലീഡ് ചെയ്യുന്നത്. കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീനാദേവികുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വം രാജിവച്ചു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വവും എഐവൈ എഫിൻ്റെ സംസ്ഥാന കമ്മറ്റി അംഗത്വവും രാജിവച്ചു.        പാർട്ടി നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട്...

അനുമോദിച്ചു

പെരിങ്ങര : പെരിങ്ങര 1 110-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ  SSLC, +2 പരീക്ഷകളിൽ Full A+ നേടിയ കുട്ടികളെ അനുമോദിച്ചു. കരയോഗം പ്രസിഡണ്ട്  പി റ്റി മോഹനൻ നായർ, പി അഭിലാഷ്,...
- Advertisment -

Most Popular

- Advertisement -