Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsബംഗ്ലാദേശിൽ വ്യാപക...

ബംഗ്ലാദേശിൽ വ്യാപക അക്രമം : മുഹമ്മദ് യൂനുസിന്റെ കുടുംബവീട് കത്തിച്ചു

ധാക്ക : ബംഗ്ലദേശിൽ വീണ്ടും വ്യാപക സംഘർഷം. മുൻ ഇടക്കാല സർക്കാരിലെ ചീഫ് അഡ്വൈസറും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ കുടുംബവീട് അക്രമികൾ തീയിട്ടു .വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ 4 പേർ കൊല്ലപ്പെടുകയും ധാക്കയിൽ നിരവധി ബോംബ് സ്ഫോടനങ്ങളും തീവയ്പ്പും നടന്നു.ഹസീനയുടെ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രവർത്തകരും വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായി.

യൂനുസിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് നേരെ ആക്രമണമുണ്ടായി .നിരവധി അവാമി ലീഗ് പ്രവർത്തകരും നേതാക്കളും അറസ്റ്റിലായി.ഇന്ത്യയിൽ അഭയംതേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്ത മാസം ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ...

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന  ക്രിമിനൽ കേസുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പോലീസ്  അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകു എന്ന സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ...
- Advertisment -

Most Popular

- Advertisement -