Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് 24 മണിക്കൂറാക്കി

ശബരിമല : നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. വെര്‍ച്വല്‍ ക്യൂ ഇല്ലാത്തെ എത്തുന്ന തീര്‍ഥാടകര്‍ സ്‌പോട്ട് ബുക്കിങിനുശേഷം വേണം സന്നിധാനത്തേക്ക് പോകാന്‍. ഇതിനായി അധാര്‍ കരുതണം. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്താണ് കേന്ദ്രം. ദിവസം പതിനായിരം പേര്‍ക്കാണ് സ്‌പോട്ട് ബുക്കിങ്.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തതിന്റെ 25% മുതല്‍ 30% വരെ പേര്‍ ദര്‍ശനത്തിന് എത്തുന്നില്ല. അതിനാല്‍ വരുന്ന എല്ലാവര്‍ക്കും സ്‌പോട്ട് ബുക്കിങ് കിട്ടുന്നുണ്ട്. കരിമല വഴിയും എരുമേലി, പുല്ലുമേട് വഴിയും കാനന പാതകളിലൂടെ വരുന്നവര്‍ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നടത്തണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം : മദ്ധ്യപ്രദേശ് പൊലീസ്  അന്വേഷണം ഊർജിതമാക്കി

ന്യൂഡൽഹി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം വ്യാജരേഖ ചമച്ചതിനുള്ള തെളിവുകളും ശേഖരിച്ചു. ഇതുസംബന്ധിച്ച്‌ ദേശീയ പട്ടികവർഗ കമ്മീഷന് റിപ്പോർട്ട് നല്‍കും. കേസില്‍...

ചക്കുളത്തുകാവിൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി

ചക്കുളത്തുകാവ് : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് വേദി യൊരുങ്ങുന്ന ചക്കുളത്തുകാവിൽ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 24 നാണ് പൊങ്കാല. കൈകളിൽ പുജാദ്രവ്യങ്ങളും നാവിൽ ദേവി സ്തുതി കളുമായി വനിതകൾ അണിമുറിയാതെ...
- Advertisment -

Most Popular

- Advertisement -