Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേർത്തല – മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) നവംബർ 23-ന്  രാത്രി  8  മുതൽ  നവംബർ 24-ന് രാവിലെ 6.00  വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചു കുളങ്ങര ഗേറ്റ്) വഴി   പോകേണ്ടതാണ്.
 
മാരാരിക്കുളം-ആലപ്പുഴ  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 49 (കലവൂർ ഗേറ്റ്) നവംബർ 27 വൈകിട്ട് 6 വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 50 (സർവോദയ ഗേറ്റ്) വഴി  പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: ഡിഎസ്‌ജെപി

കൊച്ചി: മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരുടെ ദുരിതങ്ങൾ മാറ്റാൻ ജസ്റ്റിസ് ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പാർട്ടി...

താൻ പാർട്ടി വിടുന്നുവെന്ന് തരത്തിലുള്ള പ്രചരണം വ്യാജം :  മാത്യൂ ടി. തോമസ് എംഎൽഎ

പത്തനംതിട്ട: താൻ പാർട്ടി വിടുന്നു എന്ന് തരത്തിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് എംഎൽഎ പറഞ്ഞു . ഞാൻ രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത...
- Advertisment -

Most Popular

- Advertisement -