Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂര്‍ ക്ഷേത്ര...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ഡിസംബര്‍ ഒന്നു മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 3.30 ന് ആരംഭിക്കും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുമായും ഒറ്റയ്‌ക്ക് എത്തുന്ന സ്ത്രീകള്‍ക്കുമാണ് ഈ സൗകര്യം.ശരാശരി ഒരു മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

കിഴക്കേനടയിലാണ് പ്രത്യേക ക്യൂ ഒരുക്കുക നിലവിലെ പന്തലിന് കിഴക്ക്, പൊലീസ് കണ്‍ട്രോള്‍ റൂമിന് എതിര്‍വശത്തു നിന്ന് ക്യൂ തുടങ്ങും. ഇതിനായി നാല് സ്റ്റീല്‍ വരികള്‍ പുതുതായി സ്ഥാപിക്കും. ദേവസ്വം യോഗം പദ്ധതി നടപ്പാക്കുന്നതിന് അഡ്മിനിസ്ട്രേറ്റര്‍ എസ്.ഹരിഗോപാലിനെ ചുമതലപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂർ വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം

നിരണം/തിരുവല്ല:  വൈ.എം.സി.എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു  ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സബ് - റീജൺ  ചെയർമാൻ...

ഇന്ന് ദുഃഖ വെള്ളി : ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ 

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...
- Advertisment -

Most Popular

- Advertisement -