Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകൊച്ചി മെട്രോ...

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തും,പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം കൊണ്ടുവരും : സുരേഷ് ഗോപി

തൃശ്ശൂർ : പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിർത്തി തൃശൂർ പൂര നടത്തിപ്പ് രീതികൾ പരിഷ്ക്കരിക്കും.കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനായി കുറേ നാളായി ശ്രമം നടത്തുന്നുണ്ടെന്നും കെഎംആർഎൽ എംഡിയായ ലോക്‌നാഥ് ബെഹ്‌റയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി . തൃശൂരിലെ തിരക്ക് ഒഴിവാക്കാൻ ക്രോസ് ബൈപ്പാസ് എന്ന പദ്ധതിയും മനസിലുണ്ടെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുജറാത്തിലെ ഗെയിമിങ് സെൻ്ററിലെ തീപിടിത്തം:മരണം 28 ആയി

രാജ്കോട്ട് :ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ് സെൻ്ററിലെ തീപിടിത്തത്തിൽ മരണം 28 ആയി .ഇതിൽ 12 പേർ കുട്ടികളാണ്.മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തും.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഗെയിം...

ഭക്ഷ്യവിഷബാധ : ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്...
- Advertisment -

Most Popular

- Advertisement -