Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂര്‍ പൊലീസ്...

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമിയിൽ ട്രെയിനറായിരുന്ന എസ് ഐ ജിമ്മി ജോർജിനെ(36)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാടായിക്കോണം സ്വദേശിയാണ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു

സാവോപോളോ : ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു .പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ വൊയേപാസ് എയർലൈൻസ് വിമാനമാണ് വിൻയെദോ നഗരത്തിൽ തകർന്നു വീണത്.വിമാനത്തിൽ 58...

മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : വളാഞ്ചേരിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി .ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം വീടിന് പിൻവശത്തുള്ള ടാങ്കിലാണ് കണ്ടെത്തിയത്. വീട്ടുകാർ...
- Advertisment -

Most Popular

- Advertisement -