Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് എട്ടുവയസുകാരിയെ...

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ് വിധിച്ചത്.തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം.ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.2020 ൽ കോട്ടക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലപൂജ : 26നും 27നും ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും

ശബരിമല : മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്യുൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന്...

വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിൽ തർക്കം : ശ്രീജേഷിന്റെ സ്വീകരണം മാറ്റി

തിരുവനന്തപുരം : വിദ്യാഭ്യാസ-കായിക വകുപ്പുകളുടെ തർക്കത്തിൽ നാളെ നടക്കാനിരുന്ന ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ  സ്വീകരണച്ചടങ്ങ് മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്.ഒളിംപിക്സ്...
- Advertisment -

Most Popular

- Advertisement -