Monday, March 10, 2025
No menu items!

subscribe-youtube-channel

HomeNewsദേശം ന്യൂസ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

● ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 34 (കുറുപ്പന്‍ കുളങ്ങര റോഡ് ഗേറ്റ്)  അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.

● അമ്പലപ്പുഴ: അമ്പലപ്പുഴ – ആലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 75 (പറവൂര്‍ ഗേറ്റ്) അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും.

● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന അഞ്ചുപറ, വടശ്ശേരി, പൊടിയാടി എസ് എൻ ഡി പി  പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും

● തോട്ടഭാഗം:  കുതിരവട്ടത്തുകുന്ന്, പഴമ്പള്ളി, ടി എം എം ആഞ്ഞിലിത്താനം 250, പരുത്തിക്കാട്ടു മണ്ണ്, മൈലക്കാട്, റാൽ അലുമിനിയം, പൂവക്കാല, മുട്ടത്തു പാറ, ഇലവിനാൽ, ഉത്താനത്തുപടി, ഉണ്ണി മുക്ക്, കൃഷിഭവൻ, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്തു കോളനി, പാമല പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യൂതി മുടങ്ങും

● പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം  സുവിശേഷ സംഘത്തിൻ്റെ പ്രാർത്ഥനയും ധ്യാനവും. പത്തനംതിട്ട ശാന്തി സദനം 10.00

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണം – ജില്ലാ കലക്ടർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നടത്തേണ്ട സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിലാക്കണമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ യാത്ര കലക്ടറേറ്റ് അങ്കണത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത്...

ഉപതിരഞ്ഞെടുപ്പ് 30ന്

പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ...
- Advertisment -

Most Popular

- Advertisement -