Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 8 നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു.ശനിയാഴ്‌ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാരായൺപുർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സേനയാണ് നക്‌സൽ വിരുദ്ധ ഓപ്പറേഷന് നേതൃത്വം വഹിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ തുടരും : 7 ജില്ലകളിൽ അവധി, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് .വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു .ഇന്ന് കേരളത്തിന്...

അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി

പത്തനംതിട്ട: ബംഗളരു-  പത്തനാപുരം അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഇന്ന് രാവിലെ 6.45 ന് ആയിരുന്നു സംഭവം. ഓണക്കാലത്ത് എക്‌സൈസ് സംഘം...
- Advertisment -

Most Popular

- Advertisement -