Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്സഭാ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പ് : ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി

ന്യൂഡൽഹി : ഏപ്രിൽ 19 നു നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി.17 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ സീറ്റുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 നാണ് .സൂക്ഷ്മപരിശോധന മാർച്ച് 28 ന് നടക്കും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30 ആണ്.

7 ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് . ഏപ്രിൽ 19, 26, മേയ് 7, 13, 20, 25, ജൂൺ 1 എന്നീ തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക.ജൂൺ നാലിനാണ് വോട്ടെണ്ണൽ

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈറ്റ്ഹൗസിലെ വാക്കേറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് സെലൻസ്കി

കീവ് : വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉണ്ടായ വാഗ്വാദത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ഖേദം പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നു. ധാതു ഖനന കരാർ...

നേരിയ മഴയ്ക്ക് സാധ്യത:  ചൂട് തുടരുന്നു

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിച്ചു. സംസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -