Monday, March 10, 2025
No menu items!

subscribe-youtube-channel

HomeEducationഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : മെഴുവേലി വനിത ഐ ടി  ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം  ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി  (ഒരുവര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടും  ഏതെങ്കിലും ഗവ: ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി  വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ : 9995686848, 8075525879, 9496366325.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 02/05/2024 Karunya Plus KN 520

1st Prize Rs.8,000,000/- PD 168524 (THRISSUR) Consolation Prize Rs.8,000/- PA 168524 PB 168524 PC 168524 PE 168524 PF 168524 PG 168524 PH 168524 PJ 168524 PK 168524...

കെ. ദാമോദരൻ അനുസ്മരണം നടത്തി

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ  നേതാവും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും ആയിരുന്ന  കെ.ദാമോദരന്റെ അനുസ്മരണം പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി...
- Advertisment -

Most Popular

- Advertisement -