Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsസ്റ്റുഡന്റസ് പോലീസ്...

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് ബോധവൽക്കരണ റാലി  സംഘടിപ്പിച്ചു

പത്തനംതിട്ട : രാജ്യത്ത്  പുതിയ നിയമം നിലവിൽ വന്നതിൻ്റെ ഭാഗമായി സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ  ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തുടങ്ങിയ റാലി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.

പബ്ലിക് പ്രോസിക്യൂട്ടർ ഡി ഹരികൃഷ്ണൻ ഉത്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വി അജിത്ത് മുഖ്യാഥിതിയായി. പത്തനംതിട്ട ഡി വൈ എസ് പി ബി വിനോദ്, പത്തനംതിട്ട എസ് എച്ച് ഓ ആർ രഗീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ,തൈക്കാവ് ജി വി എച്ച് എസ് എസ്, മൈലപ്ര എസ് എച്ച് എച്ച് എസ് എസ് എന്നിവടങ്ങളിലെ എസ് പി സി കേഡറ്റുകൾ  റാലിയിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ജില്ലയിലെ ആദ്യത്തെ സപ്ലൈകോ സിഗ്‌നേച്ചർ മാർട്ട് തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിൻറെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ കോട്ടയം ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ വലിയ...

കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പാക് അധിനിവേശ കശ്മീരിൽ (പിഒകെ) നിന്ന് ദിഗ്വാർ സെക്ടറിൽ...
- Advertisment -

Most Popular

- Advertisement -